അബുദാബി: യുഎഇയില്‍ 3506 പേരില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. 263729 പേർക്കാണ് ഇതുവരെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. 3746 പേർ രോഗമുക്തരായി. 235421 പേരാണ് ഇതുവരെ രാജ്യത്ത് രോഗമുക്തരായത്. ആറ് മരണം കൂടി സ്ഥിരീകരിച്ചതോടെ മരണസംഖ്യ 762 ആയി ഉയർന്നു. ആക്ടീവ് കേസുകള്‍ 27546. 162945 ആണ് പുതിയ ടെസ്റ്റുകള്‍.