ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പ്, കോടിപതികളായി ഇന്ത്യാക്കാർ

ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പ്, കോടിപതികളായി ഇന്ത്യാക്കാർ

ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ വിജയികളായി രണ്ട് ഇന്ത്യാക്കാർ. സമ്മാനത്തുകയായ 10 ലക്ഷം ഡോളർ വീതമാണ് ഇരുവർക്കും ലഭിക്കുക. ഏകദേശം 7.3 കോടിയോളം രൂപ.ബംഗലൂരു സ്വദേശി എസ്. അമിത്, യുഎസിൽ താമസമാക്കിയ കർണാടക ദാവൻഗരെ സ്വദേശി വരുൺ ബൂസ്നർ എന്നിവരാണു ജേതാക്കളായത്. ഇരുവരും ഓണ്‍ലൈനിലൂടെയാണ് ടിക്കറ്റ് എടുത്തത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.