യുഎഇയില്‍ ഇന്ന് 3529 പേർക്ക് കോവിഡ്; നാല് മരണം

യുഎഇയില്‍ ഇന്ന് 3529 പേർക്ക് കോവിഡ്; നാല് മരണം

അബുദാബി: യുഎഇയില്‍ ഇന്ന് 3529 പേരില്‍ കൂടി കോവിഡ് സ്ഥിരീകരിച്ചു. 3901 പേർ രോഗമുക്തി നേടുകയും ചെയ്തു. നാല് മരണവും ഇന്ന് റിപ്പോർട്ട് ചെയ്തു. രാജ്യത്തെ ആകെ കോവിഡ് കേസുകള്‍ 267258 ആണ്. ആകെ രോഗമുക്തർ 239322. ആകെ മരണസംഖ്യ 766 ആണ്. ആക്ടീവ് കേസുകള്‍ 27170. ഇതുവരെ രാജ്യത്ത് 24 മില്ല്യണ്‍ കോവിഡ് ടെസ്റ്റുകളാണ് നടത്തിയിട്ടുളളത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.