യുഎഇയില്‍ ഇന്ന് 3591 പേർക്ക് കോവിഡ്; ആറ് മരണം

യുഎഇയില്‍ ഇന്ന് 3591 പേർക്ക് കോവിഡ്; ആറ് മരണം

അബുദാബി: യുഎഇയില്‍ ഇന്ന് 3591 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 3820 പേർ രോഗമുക്തി നേടി.ആറ് മരണവും റിപ്പോർട്ട് ചെയ്തു. 140477 ടെസ്റ്റ് നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് രോഗ ബാധ സ്ഥിരീകരിച്ചത്. യുഎഇയില്‍ ഇതുവരെ 281546 പേർക്ക് രോഗബാധ സ്ഥിരീകരിച്ചപ്പോള്‍ 255304 പേർ രോഗമുക്തരായി. രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത മരണസംഖ്യ 798 ആണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.