ട്രക്ക് ഡ്രൈവർമാർക്കുളള പ്രവേശന നിർദ്ദേശങ്ങള്‍ പുതുക്കി അബുദാബി

ട്രക്ക് ഡ്രൈവർമാർക്കുളള പ്രവേശന നിർദ്ദേശങ്ങള്‍ പുതുക്കി അബുദാബി

അബുദാബി: ഫെബ്രുവരി ഒന്നുമുതല്‍ എമിറേറ്റിലേക്ക് പ്രവേശിക്കുന്ന ട്രക്ക് ഡ്രൈവർമാർക്ക് പുതിയ നിർദ്ദേശങ്ങള്‍ നല്‍കി അബുദാബി എമർജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റർ കമ്മിറ്റി.

എമിറേറ്റിലേക്ക് കടക്കുന്ന ട്രക്ക് ഡ്രൈവമാർക്ക് ഏഴ് ദിവസത്തിനുളളിലെടുത്ത കോവിഡ് പിസിആർ നെഗറ്റീവ് ടെസ്റ്റ് റിസല്‍റ്റ് വേണം. വാക്സിനെടുത്ത ഡ്രൈവർമാരാണെങ്കില്‍ ഏഴ് ദിവസം കഴിഞ്ഞുളള പിസിആർ ടെസ്റ്റ് സൗജന്യമാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.