യുഎഇയില്‍ 3601 പേർക്ക് കോവിഡ്; ഏഴ് മരണം

യുഎഇയില്‍ 3601 പേർക്ക് കോവിഡ്; ഏഴ് മരണം

അബുദാബി: യുഎഇയില്‍ 3601പേരിലാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 3890 പേർ രോഗമുക്തി നേടി.ഏഴ് മരണവും റിപ്പോർട്ട് ചെയ്തു. 175249 ടെസ്റ്റ് നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് രോഗബാധ സ്ഥിരീകരിച്ചത്. യുഎഇയില്‍ ഇതുവരെ 285147 പേർക്ക് രോഗബാധ സ്ഥിരീകരിച്ചപ്പോള്‍ 259194 പേർ രോഗമുക്തരായി. രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത മരണസംഖ്യ 805ആണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.