യുഎഇയില്‍ ഇന്ന് 3647 പേർക്ക് രോഗബാധ; 12 മരണം

യുഎഇയില്‍ ഇന്ന് 3647 പേർക്ക് രോഗബാധ; 12 മരണം

അബുദാബി: യുഎഇയില്‍ ഇന്ന് 3647 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. 12 മരണവും റിപ്പോർട്ട് ചെയ്തു. രോഗമുക്തർ 2770 ആണ്. 183952 ആണ് പുതിയ ടെസ്റ്റുകള്‍. രാജ്യത്ത് ഇതുവരെ കോവിഡ് റിപ്പോ‍ർട്ട് ചെയ്തത് 300661 പേരിലാണ്. ഇതില്‍ 272769 പേർ രോഗമുക്തരായി. 838 പേർ മരിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.