അബുദാബി: യുഎഇയില്‍ ഇന്ന് 2730 പേരില്‍ കോവിഡ് റിപ്പോർട്ട് ചെയ്തു. 4452 പേർ രോഗമുക്തരായി. ഒൻപത് പേരുടെ മരണവും റിപ്പോർട്ട് ചെയ്തു. 24070 പേരാണ് ചികിത്സയിലുളളത്. 306339 പേരിലാണ് രാജ്യത്ത് ഇതുവരെ കോവിഡ് റിപ്പോർട്ട് ചെയ്തത്. 281410 പേർ രോഗമുക്തരാവുകയും ചെയ്തു. 859 ആണ് ആകെ മരണസംഖ്യ. 127572 ആണ് പുതിയ ടെസ്റ്റുകളുടെ എണ്ണം.