യുഎഇയില്‍ ഇന്ന് 3310 പേർക്ക് കോവിഡ്; ഏഴ് മരണം

യുഎഇയില്‍ ഇന്ന് 3310 പേർക്ക് കോവിഡ്; ഏഴ് മരണം

അബുദാബി: യുഎഇയില്‍ 3310 പേരില്‍ കോവിഡ് റിപ്പോർട്ട് ചെയ്തു. 3791 പേ‍ർ രോഗമുക്തരായി. ഏഴ് പേരുടെ മരണവും റിപ്പോർട്ട് ചെയ്തു. 309649 പേരിലാണ് രാജ്യത്ത് ഇതുവരെ കോവിഡ് റിപ്പോ‍ർട്ട് ചെയ്തത്. 285201 പേർ രോഗമുക്തരാവുകയും ചെയ്തു. ആകെ മരണസംഖ്യ 866. പുതിയ ടെസ്റ്റുകളുടെ എണ്ണം 181635.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.