ക്രിസ്തു തിരഞ്ഞെടുത്ത ആദ്യത്തെ മാർപ്പാപ്പ വി. പത്രോസ് മുതൽ ഫ്രാൻസീസ് പാപ്പ വരെയുള്ള 265 സഭാ തലവൻമാരെ പറ്റിയുള്ള ജീവിത സംഭവങ്ങൾ സിന്യൂസ് ഒരു പരമ്പരയായി നിങ്ങൾക്കു മുൻപിലെത്തിക്കുന്നു.
ആഗോള മാധ്യമ ചരിത്രത്തിൽ മറ്റൊരു മാധ്യമവും അറിയിക്കാത്ത സംഭവ ബഹുലമായ ചരിത്ര സത്യങ്ങൾ സി-ന്യൂസ് 'കേപ്പാമാരിലൂടെ' എന്ന പരമ്പരയിലൂടെ പ്രസിദ്ധീകരിക്കുന്നു. വിശ്വാസികളെ ഊറ്റം കൊള്ളിക്കുന്ന സംഭവങ്ങൾ മനോഹരമായ വിധത്തിൽ അണിനിരത്തുന്നത് ബ്രദർ ആൽബിൻ വരുകാലായിൽ സി എസ് ടി. സഭയെ പറ്റി അറിയാൻ ആഗ്രഹിക്കുന്ന ചരിത്രാന്വേഷികൾക്ക് ഇതൊരു മുതൽക്കൂട്ടായിരിക്കും.
എല്ലാ ആഴ്ച്ചയിലും ഒരോ ഭാഗമായി പുറത്തിറങ്ങുന്നു. കാത്തിരിക്കുക, വായിക്കുക, പങ്ക് വക്കുക, വിശ്വാസത്തിൽ ആഴപ്പെട്ട് വളരുക….!