യുഎഇയിൽ ഇന്ന് 3249 പേർക്ക് കോവിഡ്; 10 മരണം

യുഎഇയിൽ ഇന്ന് 3249 പേർക്ക് കോവിഡ്; 10 മരണം

അബുദാബി: യുഎഇയിൽ ഇന്ന് 3249 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് 316, 875 പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 3, 904 പേർ രോഗമുക്തരായി. ഇതുവരെ 293,180 പേർ രോഗമുക്തി നേടി. 10 മരണം റിപ്പോർട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 888 ആയി ഉയർന്നു. പുതിയ ടെസ്റ്റുകൾ 156,472.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.