അബുദാബി: യുഎഇയില്‍ ഇന്ന് 3276 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 4041 പേർ രോഗമുക്തരായി. 12 മരണവും റിപ്പോർട്ട് ചെയ്തു. 150,706 പുതിയ ടെസ്റ്റുകള്‍. 323,402 പേരാണ് ഇതുവരെ രാജ്യത്ത് രോഗബാധിതരായത്. 301,081 പേരാണ് രോഗമുക്തരായത്. ആകെ മരണസംഖ്യ 914. രാജ്യത്ത് ഇതുവരെ 26.5 കോവിഡ് ടെസ്റ്റുകളാണ് നടത്തിയിട്ടുളളത്. ആക്ടീവ് കേസുകള്‍ 21407.