അബുദാബി: യുഎഇയില്‍ 3093 പേർക്ക് കൂടി ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. 4678 പേർ രോഗമുക്തി നേടി. ഏഴ് മരണവും ഇന്ന് റിപ്പോർട്ട് ചെയ്തു. 326495 പേരാണ് ഇതുവരെ രോഗബാധിതരായത്. 305759 പേർ രോഗമുക്തി നേടി. 921 പേരുടെ മരണവും റിപ്പോർട്ട് ചെയ്തു. ആക്ടീവ് കേസുകള്‍ 19815 ആണ്. 192,241 പുതിയ ടെസ്റ്റുകള്‍. 26.8 മില്ല്യണ്‍ കോവിഡ് ടെസ്റ്റുകളാണ് ഇതുവരെ രാജ്യത്ത് നടത്തിയിട്ടുളളത്.