ആലപ്പുഴ : റബ്ബർ ബോർഡ് റിട്ടയേഡ് ഫാം സൂപ്രണ്ട് തത്തംപള്ളി പീടികയിൽ പി. ജെ. ജോസഫ് (ജോയിച്ചൻ -85) നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് തത്തംപള്ളി സെന്റ്. മൈക്കിൾസ് ദേവാലയത്തിൽ. ഭാര്യ ആൻസമ്മ തത്തംപള്ളി കുട്ടിച്ചിറ കുടുംബാംഗമാണ്.
മക്കൾ: ആൽഫി (യു.കെ.), ആശ (ഓസ്ട്രേലിയ), അനീഷ് (ചങ്ങനാശേരി അതിരൂപതാ പ്രവാസി അപ്പോസ്തലേറ്റ് സൗദി ചാപ്റ്റർ എക്സിക്യൂട്ടീവ് അംഗം സൗദി അറേബ്യ), അരുൺ (ദുബായ്), മരുമക്കൾ: മങ്കൊമ്പ് മീൻകുഴിയിൽ ജിജി (യു. കെ.), ആലപ്പുഴ കുമ്പളംചിറയിൽ ജോമോൻ (ഓസ്ട്രേലിയ), ഇടുക്കി, അടിമാലി പുളിക്കൽ സിനോൾ (സൗദി അറേബ്യ), കോട്ടയം,, പാറമ്പുഴ നടുത്തൊടിയിൽ നീതു (ദുബായ്).