ഉഴവൂര്‍: ഉഴവൂര്‍ ഈസ്റ്റ് വടക്കേകാഞ്ഞിരത്തിങ്കല്‍ മനോജിന്റെ ഭാര്യ ജിനു മനോജ് നിര്യാതയായി. 46 വയസായിരുന്നു. കാന്‍സര്‍ ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സയില്‍ ഇരിക്കെയാണ് മരണം. ശവസംസ്‌കാരം ഉഴവൂര്‍ ഈസ്റ്റ് സെന്റ്. ആന്റ്‌സ് ദേവാലയത്തില്‍ പിന്നീട് നടക്കും.
ഭര്‍ത്താവ്: മനോജ് വടക്കേകാഞ്ഞിരത്തിങ്കല്‍
മക്കള്‍: ആന്‍മേരി, അലന്‍, അനീഷ
പരേത നീണ്ടൂര്‍ പറമല പരേതരായ മാത്യു-മറിയം ദമ്പതികളുടെ മകള്‍ ആണ്.
ഇസ്രായേല്‍ സീന്യൂസ് കുടുംബാംഗം സ്റ്റീഫന്റെ സഹോദരന്‍ മനേജിന്റെ ഭാര്യയാണ് പരേത.