ഇലഞ്ഞി: ആലപുരം കാക്കനാട്ട് കെ.എം ജോസഫിന്റെ ഭാര്യ മറിയക്കുട്ടി ജോസഫ് (88) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം ഇലഞ്ഞി ഫൊറോന പള്ളി സെമിത്തേരിയില്‍ നടക്കും.
മക്കള്‍: ബോബി, ജോസി, ബെന്നി, ബിനോ, ബിജു, ജിജി. മരുമക്കള്‍: ജോസുകുട്ടി ഒലിയാംപ്ലാവില്‍ കാഞ്ഞങ്ങാട്, മിനി വണ്ടാനക്കര വാഴക്കുളം, ആഗ്നസ് പഴയപ്പുരയ്ക്കല്‍ കാഞ്ഞിരത്താനം, സബ്രീനാ കിഴക്കേക്കര കരിങ്ങാച്ചിറ, റോസ് മേരി പെരിയക്കോട്ടില്‍ വാഴക്കുളം, ഔസേപ്പച്ചന്‍ മനയാനിക്കല്‍ മുണ്ടാനി.
സീന്യൂസ് ലൈവ് കുവൈറ്റ് എക്സിക്യൂട്ടീവ് അംഗം ബോബി ജോസഫ് കാക്കനാടിന്റെ മാതാവാണ് പരേതയായ മറിയക്കുട്ടി ജോസഫ്.