അബുദാബി: യുഎഇയില്‍ ഇന്ന് 3525 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. പുതിയ ടെസ്റ്റുകള്‍ 180,340. 3734 പേർ രോഗമുക്തി നേടി. 319787 ആണ് ആകെ രോഗമുക്തരുടെ എണ്ണം. 18 മരണം കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണസംഖ്യ 974 ആയും ഉയർന്നു. ആക്ടീവ് കേസുകള്‍ 18906 ആണ്. 27.5 മില്ല്യണ്‍ ടെസ്റ്റുകളാണ് രാജ്യത്ത് ഇതുവരെ നടത്തിയത്.