ചമ്പക്കുളം: തെക്കേ അമിച്ചകരി വലിയ കുന്നിൽ ജോബി തോമസ് (വർഗീസ്) 48 നിര്യാതനായി. പരേതനായ തോമസിന്റെയും ത്രേസ്യാമ്മ തോമസിന്റെയും മകനാണ്. മക്കൾ: ജോയമ്മ ജേക്കബ്, ജെസി തോമസ്, ജോസ്മോൻ തോമസ്, ജോഷി ടി, ജോബിനി ബിജു. മരുമക്കൾ: പരേതനായ ജേക്കബ്, ജെയിംസ് ചെറിയാൻ, റോസിലി, ബീന, ബിജു. കൊച്ചുമക്കൾ: സൗമ്യ, രമ്യ, മെറിൻ, മിലി, അലൻ, അലീന, ലിയോണ, ഡിയോൺ, റെയോൺ, അന്ന, ഇവാന, ജൊവാന.
മൃതസംസ്കാര ശുശ്രൂഷകൾ നാളെ രാവിലെ 10 മണിക്ക് ഭവനത്തിൽ നിന്ന് ആരംഭിച്ച് ചമ്പക്കുളം സെന്റ് മേരീസ് ദൈവാല സെമിത്തേരിയിൽ നടക്കും.