യുഎഇയില്‍ ഇന്ന് 3307 പേർക്ക് കോവിഡ്; 12 മരണം

യുഎഇയില്‍ ഇന്ന് 3307 പേർക്ക് കോവിഡ്; 12 മരണം

അബുദാബി: യുഎഇയില്‍ ഇന്ന് 3307 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് 342,974 പേരിലായി രോഗബാധ. രോഗമുക്ത‍ർ 3404. രാജ്യത്തെ ആകെ രോഗമുക്തർ 323,191. പന്ത്രണ്ട് മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 986 ആയി ഉയർന്നു. ആക്റ്റീവ് കേസ് 18,797.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.