യുഎഇയില്‍ ഇന്ന് 2631 പേർക്ക് കോവിഡ്; 15 മരണം

യുഎഇയില്‍ ഇന്ന് 2631 പേർക്ക് കോവിഡ്; 15 മരണം

അബുദാബി: യുഎഇയില്‍ ഇന്ന് 2631 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് 345605 പേരിലായി രോഗബാധ. 184,981ആണ് പുതിയ ടെസ്റ്റുകൾ. രോഗമുക്ത‍ർ 3589. രാജ്യത്തെ ആകെ രോഗമുക്തർ 326780. പതിനഞ്ച് മരണ കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 1001 ആയി ഉയർന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.