കൊരട്ടി: മേലേടന്‍ തോമസിന്റെ ഭാര്യ സിസിലി നിര്യാതയായി. 86 വയസായിരുന്നു. സംസ്‌കാരം ഇന്ന് (8-10-2024) വൈകിട്ട് മൂന്നിന് കൊരട്ടി സെന്റ് മേരീസ് ഫൊറോന ചര്‍ച്ചില്‍.
മക്കള്‍: മേരി, ജോണ്‍സന്‍, ജോര്‍ജ്, ടോമി, ആനി, ജോയി, സി. റാണി മരിയ, ഷാജി
മരുമക്കള്‍: ആന്റണി, റോസ്‌മേരി, ജാസ്മിന്‍, ജിന്‍സി, ഗ്രേഷ്യസ്,
ട്രീസ, ടീന
സിന്യൂസ് സൗദി എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗം ജോയി തോമസിന്റെ മാതാവാണ് പരേതയായ സിസിലി.