വാഴക്കുളം: ആവോലി വള്ളിക്കട ഇലഞ്ഞേടത്ത് സേവ്യര്‍ ജോസഫ് (88) അന്തരിച്ചു. സംസ്‌കാരം ഒക്ടോബര്‍ 10 ന് രാവിലെ 10 ന് നടുക്കര സെന്റ് മാത്യൂസ് പള്ളിയില്‍.
ഭാര്യ അന്നക്കുട്ടി ഏനാനല്ലൂര്‍ കിഴക്കേമുട്ടത്ത് കുടുംബാംഗം. മക്കള്‍: ബീന, ബെന്നി, തങ്കച്ചന്‍, ബിന്ദു, ഫാ.ബിനു ഇലഞ്ഞേടത്ത് (കര്‍മല ആശ്രമം, വാഴക്കുളം), ബിനോയി.
മരുമക്കള്‍: ബേബി ചാത്തംകണ്ടത്തില്‍ കോടഞ്ചേരി, റെറ്റി കളത്തില്‍ മുള്ളരിങ്ങാട്, ദീപ മുളവരിക്കല്‍ കിഴക്കമ്പലം, ആന്റു പള്ളിപ്പാടന്‍ എടക്കുന്ന്, ഷീജ തുരുത്തിയില്‍ പുല്‍പ്പള്ളി.