ചാലക്കുടി: പുതുശേരി ഡൊമിനിക്കിന്റെ ഭാര്യ ജോയ്‌സി നിര്യാതയായി. 74 വയസായിരുന്നു. മേലൂര്‍ മൂത്തേടന്‍ മാത്തുവിന്റെ മകളാണ് പരേത. സംസ്‌ക്കാരം നാളെ (10-10-24) വ്യാഴാഴ്ച രാവിലെ 10:30 ന് ചാലക്കുടി തിരുകുടുംബ ലത്തീന്‍ ദേവാലയ സെമിത്തേരിയില്‍.
മക്കള്‍: ജെയ്‌സണ്‍ (മസ്‌കറ്റ് ), ജിഷ, ഡാലിയ (കാര്‍മല്‍ സ്‌കൂള്‍ )
മരുമക്കള്‍: മഞ്ജു (ചങ്ങനാശേരി) ടോണി (ഇരിഞ്ഞാലക്കുട), ജെയ്‌സണ്‍ (ചാലക്കുടി)