ഉപ്പുതറ: ഒരപ്പാങ്കല്‍ ബേബിച്ചന്‍ മാത്യുവിന്റെ ഭാര്യ ലീലാമ്മ ബേബിച്ചന്‍ നിര്യാതയായി. 64 വയസായിരുന്നു. സംസ്‌കാരം ഉപ്പുതറ സെന്റ് മേരീസ് സീറോ മലബാര്‍ ഫൊറോന പള്ളിയില്‍. സംസ്‌കാര ശുശ്രൂഷ സംബന്ധിച്ച വിവരങ്ങള്‍ പിന്നീട് അറിയിക്കും.
മക്കള്‍: ലിബിന്‍ (ഓസ്‌ട്രേലിയ), ലീന (ഓസ്‌ട്രേലിയ), ബിബിന്‍ (അയര്‍ലന്‍ഡ്)
മരുമക്കള്‍ : റോബിന്‍, റീന, നീതു