അമ്പഴക്കാട്: സി.എം ഫ്രാന്‍സിസ് ചാണാശേരിപറമ്പില്‍ നിര്യാതനായി. 81 വയസായിരുന്നു. സംസ്കാരം നവംബര്‍ നാല് വൈകുന്നേരം മൂന്നിന് അമ്പഴക്കാട് സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ ദേവാലയ സെമിത്തേരിയില്‍.
ഭാര്യ: അന്തരിച്ച റീത്ത (നാല് മാസം മുന്‍പായിരുന്നു അന്ത്യം-ഇരുവരും
51 വിവാഹ വാര്‍ഷികം ആഘോഷിച്ചിരുന്നു).
മക്കള്‍: സെബാസ്റ്റ്യന്‍ ഫ്രാന്‍സിസ്, മേരി പ്രിന്‍സി സേവിയര്‍
മരുമക്കള്‍: സിനി സെബാസ്റ്റ്യന്‍, സേവിയര്‍ പി.വി
കൊച്ചുമക്കള്‍: റോബര്‍ട്ട്, ആല്‍ബര്‍ട്ട്, സെസ്ലിന്, സെറീന്, സെലീന്