ഇരിങ്ങാലക്കുട: തെക്കേക്കര മൂക്കനാംപറമ്പിൽ പൗലോസ് മകൻ ജോസഫ് (91) നിര്യാതനായി. ഭാര്യ : പരേതയായ തങ്കമ്മ ജോസഫ് (കുറ്റിക്കാട് നെയ്യൻ കുടുംബാംഗം). സംസ്കാരം വ്യാഴാഴ്ച രാവിലെ 11.30ന് ഇരിങ്ങാലക്കുട സെൻ്റ് തോമസ് കത്തീഡ്രലിൽ നടക്കും.
മക്കൾ : ലീലറ്റ്, മാക്സി, ക്ലിറ്റ്സൺ (യു എ ഇ യിലെ കത്തോലിക്കാ കരിസ്മാറ്റിക്ക് നവീകരണത്തിന് നേതൃത്വം നൽകുന്ന കാരിസ് യു എ ഇ യുടെ മോഡറേറ്റർ) . മരുമക്കൾ : വർഗീസ് കോനിക്കര, പോൾ അക്കരപറ്റി, സിജി കടവി. കൊച്ചുമക്കൾ: അനുരൂപ്, സ്വീറ്റി, അഭിരൂപ്, റോസ, രേഷം, അവിലാഷ്, മിച്ചൽ, അനോഷ്, ജോസഫ്, ആൻ മേരി.