ഏലിയാമ്മ ജോസഫ് (82) നിര്യാതയായി

ഏലിയാമ്മ ജോസഫ് (82) നിര്യാതയായി

കാവാലം: കാവാലം വെളിയനാട് അറക്കൽ കുടുംബാംഗം ഏലിയാമ്മ ജോസഫ് (82) നിര്യാതയായി. ഭർത്താവ്: ഫ്രാൻസിസ് ജോസഫ്. മക്കൾ: ചിക്കാഗോ സീറോ മലബാർ കത്തീഡ്രൽ ഇടവകാംഗം ഗ്രേസ് സെബാസ്റ്റ്യൻ, അന്നമ്മ ജോസഫ്, സെലീനാമ്മ ജെറോം, റെജി മോൻ ജോസഫ്, ഷിബു ജോസഫ്, സോജിമോൻ ജോസഫ്, സിജോ ജോസഫ് (എല്ലാവരും യു.എസ്.എ), സജി ജോസഫ് (ഇന്ത്യ).

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.