ആലപ്പുഴ: താന്നിക്കൽ മാരാരിക്കുളം സ്വദേശി സെബാസ്റ്റ്യൻ മെത്രിഞ്ഞ് നിര്യാതനായി. 53 വയസായിരുന്നു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് മാരാരിക്കുളം സെന്റ് അഗസ്റ്റിൻസ് ദേവാലയ സെമിത്തേരിയിൽ. പിതാവ്: മെത്രിഞ്ഞ്. മാതാവ്: വിക്ടോറിയ. ഭാര്യ: മേരിക്കുട്ടി. മക്കൾ: ഷെറിൻ, ഷനൽ