പൂവത്തിങ്കല്‍ വള്ളിയാകാപ്പേല്‍ ടോമി നിര്യാതനായി. 52 വയസായി. സംസ്‌കാരം ഇന്ന് (12-01-2025) ഉച്ചയ്ക്കഴിഞ്ഞ് മൂന്നിന് ചിങ്കല്ലേല്‍ സെന്റ് തോമസ് ദേവാലയ സെമിത്തേരിയില്‍ നടത്തി.
ഭാര്യ-അല്‍ഫോന്‍സാ ജേക്കബ് (ഇസ്രയേല്‍)
മക്കള്‍- മാത്യൂസ് വി. ടോം, ജേക്കബ് വി.ടോം