അബുദാബി: യുഎഇയില്‍ ഇന്ന് 3005 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 3515 രോഗമുക്തി നേടി. അഞ്ച് മരണവും റിപ്പോർട്ട് ചെയ്തു. രാജ്യത്ത് 375535 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 366567 പേർ രോഗമുക്തരായി. 1145 പേരാണ് ഇതുവരെ കോവിഡ് ബാധമൂലം മരിച്ചത്. 175284 ആണ് പുതിയ ടെസ്റ്റുകള്‍. ആക്ടീവ് കേസുകള്‍ 7823.