ജയിംസ് തുണ്ടത്തിലിന്റെ (Raleigh, NC) മാതാവ് മേരി ജോസഫ് തുണ്ടത്തില്‍ നിര്യാതയായി. 83 വയസായിരുന്നു. മൃതസംസ്‌കാര ശുശ്രൂഷകള്‍ ഇന്ന് (ഫെബ്രുവരി രണ്ട്) വൈകുന്നേരം നാലിന് സ്വഭവനത്തില്‍ ആരംഭിയ്ക്കും. തുടര്‍ന്ന് താബോര്‍ സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയില്‍ സംസ്‌ക്കരിക്കും.
മക്കള്‍ : ഗ്രേസി, ജയിംസ് (യു.എസ്.എ), മാത്യു (അമല കണ്‍സല്‍ട്ടന്‍സി, ആലക്കോട്), ബാബു (അഗാപ്പെ, ആലക്കോട്).
മരുമക്കള്‍ : പ്രദീപ്, മേരി പുതുപ്പറമ്പില്‍(കുടിയാന്മല), മിനി ആലപ്പാട്ടുകുന്നേല്‍ (ഉദയഗിരി), ലീന ഇളയാനിതോട്ടത്തില്‍ (രയറോം).
കൊച്ചുമക്കള്‍ : പൃഥ്വി, മിന്‍സി, ജെഫ്രി, ജെറിക്, ജോയല്‍, ക്രിസ്‌ജോ, സോന, ഡോണ, മഡോണ.