തൃശൂർ: പഞ്ഞിക്കാരൻ വർഗീസ് ഭാര്യ മേഴ്സിയുടെ അഞ്ചാം ചരമദിനം ഫെബ്രുവരി ഏഴ് വെള്ളിയാഴ്ച രാവിലെ 10. 30 ന് പൊയ്യ സെന്റ് അഫ്രേം ദേവാലയത്തിൽ നടത്തപ്പെടുമെന്ന് ബന്ധുക്കൾ. ദേവാലയത്തിൽ നടത്തപ്പെടുന്ന തിരുക്കർമ്മങ്ങളിലും സ്നേഹവിരുന്നിലും എല്ലാ പ്രിയപ്പെട്ടവരും പങ്കെടുക്കണമെന്ന് കുടുംബാഗങ്ങൾ അറിയിച്ചു.
ഭർത്താവ് : പഞ്ഞിക്കാരൻ പൗലോസ് വർഗീസ്. മക്കൾ - പോൾ & ലിറ്റി, ജേക്കബ് & സിനി, ജോസ് & സീജ ഫാ. പീറ്റർ പഞ്ഞിക്കാരൻ കപ്പുച്ചിൻ, ആനി & ജോയ്. പേരക്കുട്ടികൾ: ഡോ. നീരജ് & ഡോ. ദിയ, ജോർജ് ബ്രദർ ആൻ്റണി സിഎംഐ, ഡോ. വരുൺ, സിൽവസ്റ്റർ, ജോൺ.