യുഎഇയില്‍ ഇന്ന് 3025 പേർക്ക് കോവിഡ്; 18 മരണം

യുഎഇയില്‍ ഇന്ന് 3025 പേർക്ക് കോവിഡ്; 18  മരണം

അബുദാബി: യുഎഇയില്‍ ഇന്ന് 3025 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ 381662 പേ‍ർക്കായി രോഗബാധ. 4678 പേരാണ് രോഗമുക്തി നേടിയത്. 375059 പേരാണ് രാജ്യത്ത് ഇതുവരെ രോഗമുക്തി നേടിയത്. 18 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 1182 ആയും ഉയർന്നു. ആക്ടീവ് കേസുകള്‍ 5421. പുതിയ ടെസ്റ്റുകള്‍ 195866.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.