ചങ്ങനാശേരി: വാഴപ്പള്ളി മാറാട്ടുകളത്തില്‍ എം.ജെ. വര്‍ഗീസ് (കുട്ടിച്ചന്-92) നിര്യാതനായി. സംസ്കാരം ശനിയാഴ്ച ഉച്ച കഴിഞ്ഞ് 3.30 ന് ചെത്തിപ്പുഴ തിരുഹൃദയ ദേവാലയ സെമിത്തേരിയില്‍.
ഭാര്യ ചങ്ങനാശേരി കുന്നങ്കേരി കുടുംബാംഗം ബേബിക്കുട്ടി. മക്കള്‍: വിനോദ് (സേലം), വിജോ (യു.കെ), വില്‍സണ്‍ (ക്രൂസ് ലെയ്ന്‍), വിനീത് (മര്‍ച്ചന്റ് നേവി), വിപിന്‍ (യു.കെ). മരുമക്കള്‍: ജോമോള്‍ വിനോദ്, ലിനി വിജോ, നീതു വില്‍സണ്‍, ദിവ്യ വിനീത്, പ്രീതി വിപിന്‍.
സഹോദരങ്ങള്‍: പരേതയായ മേരിക്കുട്ടി, ആനിയമ്മ, പരേതയായ റോസമ്മ, പരേതനായ ജോയിച്ചന്‍, ലൂസി, ജോസഫ്കുട്ടി, തോമാച്ചന്, ചാക്കോച്ചന്.