പത്തനംതിട്ട: ഷിബു ജോസഫ് തലച്ചിറയ്ക്കൽ (51) നിര്യാതനായി. സ്വിറ്റ്സർലൻഡിലും യുകെയിലും ദീർഘകാലം ജോലി ചെയ്തിരുന്നു. സംസ്കാരം മാർച്ച് എട്ട് ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് കൈപ്പറ്റ (മല്ലപ്പള്ളി) സെന്റ് മേരിസ് ഓർത്തഡോക്സ് പള്ളിയിൽ.
ഭാര്യ: അനില. മക്കൾ: അലൻ, അബിയ, അൻസു. സ്വിറ്റ്സർലൻഡിലെ ബേൺ (ബീൽ) നിവാസിയായ ഷീബ കോഴിമണ്ണിൽ സഹോദരിയാണ്.