അബുദാബി: യുഎഇയില്‍ ഇന്ന് 3434 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 2171 പേരാണ് രോഗമുക്തി നേടിയത്. 15 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ആകെ രോഗബാധിതർ 388594 ആണ്. ആകെ 379708 പേർ രോഗമുക്തി നേടി. 1213 മരണമാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. 7673 ആണ് ആക്ടീവ് കേസുകള്‍.