‍ടി. ഡി ചെറിയാൻ നിര്യാതനായി

‍ടി. ഡി ചെറിയാൻ നിര്യാതനായി

അങ്കമാലി: അങ്കമാലി മൂലേപ്പാറ സ്വദേശി ‍ടി.ഡി ചെറിയാൻ (58) നിര്യാതനായി. കിഡ്നി സംബന്ധമായ രോ​ഗങ്ങളെ തുടർന്ന് കുറച്ച് കാലമായി ചികിത്സയിലായിരുന്നു.

പിതാവ്: പരേതനായ ടി. ഡി ദേവസി, മാതാവ് മറിയം ദേവസി. ഭാര്യ: നിസി സേവ്യർ (ഇസ്രയേൽ സി ന്യൂസ് കുടുംബാം​ഗം). മക്കൾ: ​ഗിറ്റി ചെറിയാൻ, ​ഗിഫ്റ്റി ചെറിയാൻ. സംസ്കാരം പിന്നീട് താബോർ ഹോളി ഫാമിലി ദേവാലയത്തിൽ നടക്കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.