ഒരു ലക്ഷവും കടന്ന് യുഎഇ യിലെ കോവിഡ് കേസുകള്‍; ഇന്ന് മരണം 6

ഒരു ലക്ഷവും കടന്ന് യുഎഇ യിലെ കോവിഡ് കേസുകള്‍;  ഇന്ന് മരണം 6

യുഎഇ യില്‍ ഇതുവരെ കോവിഡ് ബാധിച്ചത് 1,00,794  പേർക്ക്. ചൊവ്വാഴ്ച 1061 കോവിഡ് കേസുകള്‍ റിപ്പോർട്ട് ചെയ്തു.102379 കോവിഡ് ടെസ്റ്റുകള്‍ നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് രോഗബാധ സ്ഥിരീകരിച്ചത്.

ആറ് മരണം റിപ്പോ‍ർട്ട് ചെയ്തതോടെ മരണസംഖ്യ 435 ആയി. 1146 പേർ രോഗ മുക്തി നേടി. ഇതുവരെ 90556 പേരാണ് കോവിഡ് മുക്തരായത്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.