ആലപ്പുഴ: ആലപ്പുഴ ബീച്ചില്‍ തിരയില്‍പ്പെട്ട് ഒരു കുട്ടിയെ കാണാതായി. ഞായറാഴ്ച വൈകുന്നേരത്തോടെ ബിച്ചില്‍ കുളിക്കാനെത്തിയ കുട്ടികളാണ് തിരയില്‍പ്പെട്ടത്. എട്ട് കുട്ടികള്‍ തിരയില്‍പ്പെട്ടെങ്കിലും ഏഴ് പേരെ നാട്ടുകാര്‍ രക്ഷിച്ചു. ഒരാള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.
കുട്ടികളെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.