കുര്യാച്ചൻ ജോസഫ് അന്തരിച്ചു

കുര്യാച്ചൻ ജോസഫ് അന്തരിച്ചു

കുറവിലങ്ങാട്: പാലാ രൂപത പ്രവാസി അപ്പസ്തോലേറ്റിന്റെ ആദ്യകാല പ്രവർത്തകനും പിഡിഎംഎ കുറവിലങ്ങാട് ഫോറോനയുടെ ആദ്യത്തെ പ്രസിഡൻ്റും ആയിരുന്ന പരണകാലായിൽ കുര്യാച്ചൻ ജോസഫ് (63) അന്തരിച്ചു. മൃതദേഹം ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് വസതിയിൽ‍ കൊണ്ടുവരും. സംസ്കാരം നാളെ രണ്ട് മണിക്ക് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്തമറിയം പള്ളിയിൽ.

ഭാര്യ: പുറപ്പുഴ വില്ലന്താനത്ത് ഷേർലി. മക്കൾ: ടോമിൻ, ആൽവിൻ (ഇരുവരും എൻജിനീയർ യുകെ), ജസ്റ്റിൻ. മരുമകൾ: ഡൈന ജയിംസ് താന്നിക്കൽ മൂവാറ്റുപുഴ (യുകെ).

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.