തേങ്ങാക്കല്‍, മ്ലാമല: തൈപ്പറമ്പില്‍ റ്റി.കെ വര്‍ക്കി (കുഞ്ഞൂഞ്ഞ് -73) നിര്യാതനായി. സംസ്‌കാരം സെപ്റ്റംബര്‍ 9 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് തേങ്ങാക്കലുള്ള വീട്ടില്‍ ആരംഭിച്ച് മ്ലാമല ഫാത്തിമ മാതാ പള്ളി സെമിത്തേരിയില്‍ നടക്കും.
ഭാര്യ:റോസമ്മ.
മക്കള്‍ ജിനു, അനു, ടിനു.
മരുമക്കള്‍: അനു, സൗമ്യ, സുബിന്‍.