ചോദ്യ പേപ്പര്‍ മാറി പൊട്ടിച്ചു; നാളെ നടക്കാനിരുന്ന ഹയര്‍സെക്കന്‍ഡറി ഹിന്ദി പരീക്ഷ മാറ്റിവച്ചു

ചോദ്യ പേപ്പര്‍ മാറി പൊട്ടിച്ചു; നാളെ നടക്കാനിരുന്ന ഹയര്‍സെക്കന്‍ഡറി ഹിന്ദി പരീക്ഷ മാറ്റിവച്ചു

തിരുവനന്തപുരം: ചോദ്യ പേപ്പര്‍ മാറി പൊട്ടിച്ചതിനെ തുടര്‍ന്ന് നാളെ നടക്കാനിരുന്ന ഹയര്‍സെക്കന്‍ഡറി പരീക്ഷ മാറ്റിവെച്ചു. രണ്ടാം വര്‍ഷ ഹയര്‍സെക്കന്‍ഡറി ഹിന്ദി പരീക്ഷയാണ് മാറ്റിവെച്ചത്.

മാറ്റിവെച്ച പരീക്ഷ അടുത്ത മാസം അഞ്ചാം തിയതി നടക്കും. സാങ്കേതിക കാരണങ്ങളാലാണ് പരീക്ഷ റദ്ദാക്കിയതെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.