മരുന്നടിച്ചാല്‍ പണികിട്ടും! മയക്കുമരുന്ന് ഉപയോഗം തടയുന്നതിനായി 'പോഡാ' ആപ്പുമായി കേരളാ പൊലീസ്

മരുന്നടിച്ചാല്‍ പണികിട്ടും! മയക്കുമരുന്ന് ഉപയോഗം തടയുന്നതിനായി 'പോഡാ' ആപ്പുമായി കേരളാ പൊലീസ്

തിരുവനന്തപുരം: മയക്കുമരുന്ന് ഉപയോഗം തടയുന്നതിനായി ആപ്പ് പുറത്തിറക്കി കേരള പൊലീസ്. സ്വകാര്യ മേഖലയുമായി സഹകരിച്ചാണ് പോഡാ എന്ന് നാമകരണം ചെയ്ത ആപ്പ് പുറത്തിറക്കിയിരിക്കുന്നത്.

മയക്കുമരുന്ന് ഉപയോഗത്തിലൂടെയും വില്‍പനയിലൂടെയും ഈ വര്‍ഷംമാത്രമായി 30,991 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 25 മുതല്‍ 35 വയസ് വരെയുള്ള യുവജനങ്ങളാണ് കൂടുതലായും മയക്കുമരുന്ന് കെണിയില്‍ വീഴുന്നത്. സ്വകാര്യമേഖലകളില്‍ ജോലി ചെയ്യുന്നവരാണ് ഇവരിലധികമെന്ന് ഡിജിപി റവാഡ ചന്ദ്രശേഖര്‍ വ്യക്തമാക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.