ടൊറന്റോ: കോട്ടയം സ്വദേശി കാനഡയില്‍ നിര്യാതനായി. കോട്ടയം മറ്റക്കര സ്വദേശി സുരേഷാണ് മരിച്ചത്. 46 വയസായിരുന്നു.
ഒന്റാരിയോയിലെ ഒവന്‍സൗണ്ടിലായിരുന്നു താമസം. ലണ്ടന്‍ ഒന്റാരിയോയില്‍ ഷെഫായി ജോലി ചെയ്യുകയായിരുന്നു അദേഹം.
മൃതദേഹം നാട്ടിലെത്തിയ്ക്കാന്‍ മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ നടപടികള്‍ ആരംഭിച്ചു.