ഇലന്തൂർ: സി ന്യൂസ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ വർഗീസ് തോമസിന്റെ മാതാവ് ചെമ്പകത്തിൽ സാറാമ്മ തോമസി (90) ന്റെ സംസ്കാരം വ്യാഴാഴ്ച. രാവിലെ എട്ടിന് ഭൗതിക ശരീരം ഇലന്തൂരിലുള്ള വീട്ടിൽ കൊണ്ടുവരും. തുടർന്ന് 10.30 ന് സംസ്കാര ശുശ്രുഷ ഭവനത്തിൽ ആരംഭിച്ച് 11.30 ന് ഇലന്തൂർ മാർത്തോമാ വലിയപള്ളിയിൽ സംസ്കാരം നടത്തും.
ഭർത്താവ് പരേതനായ സി. വി തോമസ്. മക്കൾ: വർഗീസ് തോമസ്, സജി തോമസ്, റെജി തോമസ്, സൂസമ്മ ജോർജ്, റേച്ചൽ വർഗീസ്, ആനി ബെന്നി, പരേതയായ സാറാമ്മ ചെറിയാൻ.
മരുമക്കൾ: സൂസമ്മ, ജാൻസി, ബിന്ദു, ജോർജ് കുട്ടി, പരേതനായ വർഗീസ്, ബെന്നി, ചെറിയാൻ ജോൺ. കൊച്ചുമക്കൾ: ഡോക്ടർ ബെഞ്ചി, സുബി, ബെറ്റ്സേ, ഷിബി, ഷിബു, ടെസ്സി, ടെസ്ലിൻ, ബെൻസൺ, ബെഞ്ചമിൻ, ബ്ലസ്സൻ, സ്മിത, ബെന്നറ്റ്, ബെൻസൺ, സഞ്ജിത്ത്, ജനിറ്റ, അനീറ്റ, റൂബെൻ, രോഹൻ.