ചെമ്പകത്തിൽ സാറാമ്മ തോമസിന്റെ സംസ്കാരം നടത്തി

ചെമ്പകത്തിൽ സാറാമ്മ തോമസിന്റെ സംസ്കാരം നടത്തി

ഇലന്തൂർ: സി ന്യൂസ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ വർഗീസ് തോമസിന്റെ മാതാവ് ചെമ്പകത്തിൽ സാറാമ്മ തോമസി (90) ന്റെ സംസ്കാരം നടത്തി. ഇലന്തൂർ മാർത്തോമാ വലിയപള്ളിയിലാണ് സംസ്കാര ചടങ്ങുകൾ നടന്നത്.

ഭർത്താവ് പരേതനായ സി. വി തോമസ്. മക്കൾ: വർഗീസ് തോമസ്, സജി തോമസ്, റെജി തോമസ്, സൂസമ്മ ജോർജ്, റേച്ചൽ വർഗീസ്, ആനി ബെന്നി, പരേതയായ സാറാമ്മ ചെറിയാൻ.

മരുമക്കൾ: സൂസമ്മ, ജാൻസി, ബിന്ദു, ജോർജ് കുട്ടി, പരേതനായ വർഗീസ്, ബെന്നി, ചെറിയാൻ ജോൺ. കൊച്ചുമക്കൾ: ഡോക്ടർ ബെഞ്ചി, സുബി, ബെറ്റ്സേ, ഷിബി, ഷിബു, ടെസ്സി, ടെസ്ലിൻ, ബെൻസൺ, ബെഞ്ചമിൻ, ബ്ലസ്സൻ, സ്മിത, ബെന്നറ്റ്, ബെൻസൺ, സഞ്ജിത്ത്, ജനിറ്റ, അനീറ്റ, റൂബെൻ, രോഹൻ.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.