മേലാറ്റൂര്‍: മലപ്പുറം മേലാറ്റൂര്‍ പാതിരിക്കോട് ഇരുമ്പൂഴിയില്‍ പരേതനായ ഇ.എം ആന്‍ഡ്രൂസിന്റെ ഭാര്യ ഏലിയാമ്മ ആന്‍ഡ്രൂസ് (85) നിര്യാതയായി. സംസ്‌കാരം പിന്നീട് പാതിരിക്കോട് സെന്റ് സെബാസ്റ്റന്‍ പള്ളിയില്‍.
മക്കള്‍: ലീലാമ്മ, പരേതനായ പാപ്പച്ചന്‍, അഗസ്റ്റിന്‍, ജോയി, ജോസ്, തോമസ്.
മരുമക്കള്‍: മാത്യു, ലൗലി, ബെസി, സ്മിത, നിഷ, ഷീബ
പെര്‍ത്തിലെ കാനിങ്‌വെയ്‌ലില്‍ താമസിക്കുന്ന അഗസ്റ്റിന്‍ ആന്‍ഡ്രൂസ്, ജോസ് ആന്‍ഡ്രൂസ്, തോമസ് ആന്‍ഡ്രൂസ്(കപ്യാര്‍ പെര്‍ത്ത് സീറോ മലബാര്‍ പള്ളി ) എന്നിവരുടെ മാതാവാണ് പരേതയായ ഏലിയാമ്മ ആന്‍ഡ്രൂസ്.