യുഎഇയില്‍ വ്യാഴാഴ്ച 1089 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 115258 കോവിഡ് ടെസ്റ്റുകളാണ് നടത്തിയത്. ഇതോടെ 102929 പേർക്കായി ഇതോടെ രാജ്യത്ത് രോഗബാധ. 2 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ മരണസംഖ്യ 438 ആയി. 1769 രോഗമുക്തരായി. 93479 പേരാണ് ഇതുവരെ രാജ്യത്ത് രോഗമുക്തിനേടിയത്.