കല്ലോടി: കല്ലോടി കൊച്ചുകുടിയിൽ കെ.പി ജോസ് (71) നിര്യാതനായി. ഭാര്യ കപ്പലുമാക്കൽ കുടുംബാംഗമായ അന്നക്കുട്ടിയാണ്.
ലവ്ലി, ബൈജു, ബിജു മോൻ എന്നിവർ മക്കളും വിൽസൺ മൂപ്പാട്ടിൽ, മഞ്ജുഷ ബൈജു, ജോസ്‌മി ബിജു എന്നിവർ മരുമക്കളുമാണ്.
സംസ്കാര ശുശ്രൂഷ ചടങ്ങുകൾ ഇന്ന് ഉച്ചയ്ക്ക് 2.30-ന് വീട്ടിൽ ആരംഭിക്കുന്നതാണ്. തുടർന്ന് സംസ്‌കാരം കല്ലോടി സെന്റ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ നടക്കും.