യുഡിഎഫിന് വ്യക്തമായ മുന്നേറ്റം; കാലിടറി എല്‍ഡിഎഫ്

യുഡിഎഫിന് വ്യക്തമായ മുന്നേറ്റം; കാലിടറി എല്‍ഡിഎഫ്

കൊച്ചി: ഇവിഎമ്മിലെ വോട്ടെണ്ണല്‍ ആരംഭിച്ച് മുക്കാല്‍ മണിക്കൂര്‍ പിന്നിടുമ്പോള്‍ വ്യക്തമായ മുന്നേറ്റവുമായി യുഡിഎഫ്.

90 മണ്ഡലങ്ങളിലാണ് യുഡിഎഫ് ലീഡ് ചെയ്യുന്നത്. 44 മണ്ഡലങ്ങളില്‍ എല്‍ഡിഎഫും അഞ്ച് മണ്ഡലങ്ങളില്‍ എന്‍ഡിഎയും ഇപ്പോള്‍ ലീഡ് ചെയ്യുന്നു. മന്ത്രിമാരില്‍ ആറ് പേര്‍ പിന്നിലാണ്. എക്‌സിറ്റ് പോള്‍ നല്‍കിയ സൂചനകള്‍ക്ക് അനുകൂലമായ ഫലമാണ് ഇപ്പോള്‍ പുറത്തു വന്നുകൊണ്ടിരിക്കുന്നത്.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.